http://www.ildc.in/
ഗവണ്മെന്റ് സൈറ്റില്‍ നിന്നും വിവധ തരത്തില്ലുള്ള ഭാഷ സോഫ്റ്റ്‌വെയര്‍ സിഡികള്‍ ഫ്രീയായി വീട്ടില്‍ തപാല്‍ വഴി എത്തിക്കുന്നു.
ഈ സിഡിയില്‍ ലഭിക്കുന്ന സോഫ്റ്റ്‌വെയര്‍
മലയാളം ടൈപ്പിംഗ് ടുട്ടര്‍ ,
മലയാളം ഡാറ്റാബേസ് സോഫ്റ്റ്‌വെയര്‍
മലയാളം ഫോണ്ട് എഞ്ചിന്‍
മലയാളം സ്പെല്‍ ചെച്കേര്‍
മലയാളം ടൈപ്പ് അസിസ്റ്റന്റ്
ബൈ ലിന്കുഅല് നിഗണ്ട്
ഓപ്പണ്‍ ഓഫീസി
മലയാളം ഫയര്‍ഫോക്സ്
For Get CD Try these steps.
2. select wanted langauage for example malayalam Click on malayalam
3. Then click സിഡി ആവശ്യപെടം.
4. Then register with the govt site.
5. Then you get the cd by thapl in your home without any expense to you (Free of Cost)
Try this....
By PrAjEsH
No comments:
Post a Comment